You Searched For "മുന്‍കൂര്‍ ജാമ്യം"

ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞ് വിളിച്ചു; സംഭാഷണത്തിനിടെ കഞ്ചാവ് വേണോയെന്ന് ചോദിച്ചു; കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്തു; ഞാന്‍ നിരപരാധി; അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രീനാഥ് ഭാസി
അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്; എക്‌സൈസ് അറസ്റ്റ് തടയണം; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍; രണ്ട് സിനിമ താരങ്ങളുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകം; അന്വേഷണം തുടരുന്നു
ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട; ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്ന് സുപ്രീം കോടതി; വ്യാജ ലഹരിമരുന്ന് കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല
ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പില്‍ വിരുതന്‍; പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തി കബളിപ്പിക്കല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ വില്ലന്‍; പ്രതി നാരായണദാസിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല
സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പീഡിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനു മുന്‍കൂര്‍ ജാമ്യം; മുപ്പത് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും; വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും; കേസില്‍ പ്രതികരണവുമായി മുകേഷ് എം എല്‍ എ
ലൈംഗിക പീഡന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം; നടിയുടെ പരാതി കെട്ടുകഥയെന്ന് മുകേഷിന്റെ വാദം; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍